Right 1രണ്ടു ദിവസമായി ഭര്‍ത്താവിനെ കാണാനില്ലെന്ന് പോലീസില്‍ പരാതി കൊടുത്ത് പ്രാര്‍ത്ഥനയില്‍ കാത്തിരുന്ന ഭാര്യയും മക്കളും; കില്ലാര്‍ണി നാഷനല്‍ പാര്‍ക്കില്‍ നിന്നും കണ്ടെത്തിയത് മൃതദേഹം; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം; സംശയം മാറ്റാന്‍ പോസ്റ്റ്മോര്‍ട്ടം നിര്‍ണ്ണായകം; അയര്‍ലന്‍ഡിലെ മലയാളികളെ ഞെട്ടിച്ച് കോഴിക്കോടുകാരന് രഞ്ജു റോസ് കുര്യന്റെ മരണംമറുനാടൻ മലയാളി ബ്യൂറോ28 Aug 2025 9:08 AM IST